തിരുവനന്തപുരം:കേരളത്തിലെ ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണ പ്രക്രിയ പരിവര്‍ത്തന ഘട്ടത്തിലാണെന്നും . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ധന, ഭരണ, മാനേജ്‌മെന്റ് തലങ്ങളില്‍ സ്വയംഭരണം ആര്‍ജിച്ചു കഴിഞ്ഞുവെന്നും മന്ത്രിഎം.കെ.മുനീര്‍ പറഞ്ഞു.
ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വികേന്ദ്രീകൃത അപഗ്രഥന വിഭാഗവും(ഡി.എ.സി) കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്ടും സംയുക്തമായി സംഘടിപ്പിച്ച കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ധനവിനിയോഗവും സേവനനിര്‍വ്വഹണവും വിശകലനം എന്ന വിഷയത്തിലെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖര്‍, കെ.എല്‍.ജി.എസ്.ഡി.പി. പ്രോജക്ട് ഡയറക്ടര്‍ മിത്ര ടി, ഡോ.എം.എ.ഉമ്മന്‍, ഡോ.ജോസ് ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. ഡി.എ.സി. വെബ്‌സൈ