Mobirise Website Builder v4.9.3
NEWS26/09/2015

മിന ദുരന്തത്തിൽ നിന്ന് പാകിസ്താൻ ക്രിക്കറ്റ്കളിക്കാർ അത്ഭുതകരമായിരക്ഷപ്പെട്ടു

ayyo news service
മക്ക:മിന ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ പാകിസ്താൻ ക്രിക്കറ്റ് കളിക്കാരും.  ഏകദിന ക്യാപ്റ്റൻ അസ്ഹർ അലി,ഓഫ്‌സ്പിന്നർ സയീദ്‌ അജ്മൽ, ബാറ്റ്സ്മാൻ  ആസാദ് ഷഫിഖ്, മുൻ ക്യാപ്റ്റൻ ഇൻസമാം -ഉൾ- ഹഖ്, മുഹമ്മദ്‌ യുസഫ് ,അബ്ദുൽ റഹ്മാൻ എന്നിവര് കല്ലേറ് കര്മ്മം നിർവഹിച്ച് മിനയിൽ നിന്ന് മടങ്ങി അഞ്ചുമിനുട്ടിനു ശേഷമാണ്  717 തീർഥാടകർ മരിക്കുകയും 863 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത മിന ദുരന്തം സംഭവിച്ചതെന്ന് പാകിസ്താൻ മുൻ ബാറ്റ്സ്മാൻ മുഹമ്മദ്‌ വാസിമിന്റെ ട്വീറ്റ്.
Views: 1656
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY