Mobirise Website Builder v4.9.3
NEWS11/04/2016

തിരുവനന്തപുരം നഗരസഭ ബിജെപി കൗണ്‍സിലര്‍ ഷോക്കേറ്റ് മരിച്ചു

ayyo news service
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പാപ്പനംകോട് വാർഡ്‌ കൗണ്‍സിലര്‍(ബിജെപി) കെ. ചന്ദ്രന്‍ (52)  എന്ന കൈമനം ചന്ദ്രൻ ഷോക്കേറ്റ് മരിച്ചു. ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം. വീട്ടില്‍ വസ്ത്രം തേയ്ക്കുന്നതി്യൂിടെ അയണ്‍ബോക്‌സില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷോക്കേറ്റ് നിലത്ത് വീണ ചന്ദ്രനെ നാട്ടുകാര്‍ കിള്ളിപ്പാലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറിയും അവിവാഹിതനുമാണ്.
Views: 1604
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY