NEWS07/05/2015

എല്ലാ മതങ്ങളെയും തന്റെ സർക്കാർ ഒരുപോലയാണ് നോക്കികാണുന്നത്:മോദി

ayyo news service

ന്യൂഡൽഹി∙  എല്ലാ മതങ്ങളെയും ബിജെപി സർക്കാർ ഒരുപോലയാണ് നോക്കികാണുന്നത്. സർക്കാറിന്റെ സേവനങ്ങൾ എല്ലാ മതക്കാർക്കും ഒരേപോലെ ലഭിക്കാൻ തന്റെ സർക്കാര്‍ സന്നദ്ധമാണെന്നും മോദി ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞു.

എല്ലാ കാര്യവും നടപ്പിലാക്കാൻ സർക്കാർ പിന്തുടരുന്നത് പവിത്രമായ ഇന്ത്യൻ ഭരണഘടനയാണ്. രാജ്യത്തെ ഐക്യത്തിനും സമഗ്രതയ്ക്കുമാണ് എൻഡിഎ സർക്കാർ മുൻഗണന നൽകുന്നത്. എല്ലാ മതങ്ങൾക്കും സമുദായത്തിനും തുല്യ അവകാശങ്ങൾ ഉറപ്പുവരുത്തേണ്ടതും അവരുടെ സുരക്ഷയും തന്റെ ഉത്തരവാദിത്വമാണെന്നും മോദി പറഞ്ഞു.

എല്ലാവരുടെയും കൂടെ, എല്ലാവർക്കും പുരോഗതി(സബ്കാ സാത്, സബ്കാ വികാസ്) എന്നതാണ് ബിജെപിയുടെ തത്വചിന്തയെന്നും മോദി വ്യക്തമാക്കി. എവിടെയെങ്കിലും ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് നിമിഷങ്ങൾക്കകം പരിഹരിക്കാൻ തയാറാണെന്നും മോദി പറഞ്ഞു.

Views: 1337
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024