OF YOUTH [ Only for Youth ]09/05/2016

ചിക്ക് സെക്‌സിംഗ്,ഹാച്ചറി പരിശീലനത്തിന് അപേക്ഷിക്കാം

ayyo news service
തിരുവനന്തപുരം:കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലും, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലും നടത്തുന്ന അഞ്ച് മാസത്തെ ചിക്ക് സെക്‌സിംഗ് & ഹാച്ചറി മാനേജ്‌മെന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജനുവരി ഒന്ന് 2017 ന് 25 വയസ് കവിയാത്തവരും, എസ്.എസ്.എല്‍.സി പാസായവരും, കൈവിരലുകള്‍ക്ക് അംഗവൈകല്യം ഇല്ലാത്തവരും, കണ്ണട ഉപയോഗിക്കാതെ നല്ല കാഴ്ച ശക്തിയുളളവരും ആയിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിവരണവും www.ahd.kerala.gov.in ല്‍ നിന്നും ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 0471 2732918
 


Views: 1969
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024