Rahim Panavoor

തിരുവനന്തപുരം: ആറ്റിങ്ങൽ കലാഭവൻ മണി സേവന സമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ കലാഭവൻ മണി സ്മാരക പുരസ്കാരം ചലച്ചിത്ര, ടിവി അഭിനേത്രി മല്ലികാ സുകുമാരൻ, ടിവി സീരിയൽ സംവിധായകൻ രാജേഷ് തലച്ചിറ എന്നിവർക്ക് സൊസൈറ്റി ചെയർമാൻ അജിൽ മണിമുത്ത്, രക്ഷാധികാരിയും ചലച്ചിത്ര, ടിവി താരവുമായ ജീജാ സുരേന്ദ്രൻ എന്നിവർ സമ്മാനിച്ചു.സിനിമ പി. ആർ. ഒ റഹിം പനവൂർ, മാധ്യമ പ്രവർത്തകൻ പ്രവീൺ ഏണിക്കര എന്നിവർ സംബന്ധിച്ചു.