കനകക്കുന്നിൽ ഇന്ന് സമാപിച്ച അഖിലേന്ത്യ കിഴങ്ങ് പ്രദര്‍ശന വിപണന മേളയുടെ സംഘാടകരായ കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ കനകക്കുന്നിൽ കാർത്തിക ദീപം തെളിച്ചപ്പോൾ. കേരളത്തിലെ കിഴങ്ങുകളുടെ വിളവെടുപ്പുമായി ബന്ധപ്പെട്ടുകിടക്കുന്ന ദിനം എന്ന പ്രത്യേകതയും തൃക്കാർത്തികക്കുണ്ട്. മാത്രവുമല്ല, തൃക്കാര്‍ത്തികക്ക് വീടുകളിൽ വിളമ്പുന്ന ഒരു പ്രധാന വിഭവം കിഴങ്ങവിച്ചതായിരിക്കും.