S CLICKS [ Smart Clicks ]14/04/2016

ധർമ യുദ്ധത്തിനൊരുങ്ങി പഞ്ച പാണ്ഡവർ; യുദ്ധം 18 ന്

ayyo news service
പത്മനാഭ സ്വമി ക്ഷേത്ര പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചു കിഴക്കേനടയിൽ ക്ഷേത്രതിനഭിമുഖമായി സ്ഥാപിച്ചിരിക്കുന്ന പഞ്ച പാണ്ഡവ പ്രതിമകൾ.  പഞ്ചവരിൽ മൂത്ത ധർമപുത്രർക്ക് പിന്നിലായി ഭീമൻ, അര്ജുനൻ നകുലാൻ, സഹദേവൻ എന്നിങ്ങനെയാണ് പ്രതിമകളുടെ സ്ഥാനം.   അധര്മികളായ കൗരവരെ യുദ്ധത്തിൽ തോല്പ്പിച്ചു പാണ്ഡവർ ധര്മാവിജയം നേടുന്ന മഹാഭാരത കഥയെ അനുസ്മരിപ്പിച്ചു എട്ടാം ഉത്സവദിവസമായ 18 ന് വൈകുന്നേരം അമ്പലപ്പുഴ രാജിവ് പണിക്കർ നയിക്കുന്ന 101 കലാകാരന്മാരുടെ വേലകളി അരങ്ങേറും.  വേലകളി പാണ്ഡവരോട് യുദ്ധംചെയ്യുന്ന  കൗരവരെ അനുസ്മരിപ്പുക്കുന്നതാണ്.
Views: 2721
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024