Mobirise Website Builder v4.9.3
S CLICKS [ Smart Clicks ]12/05/2016

ഹാവു,എന്തൊരാശ്വാസം!

ayyo news service
വിൽപ്പനകാരനൊപ്പം മയിലുകൾ താണ്ടി കാൽനടയായി വന്ന താറാക്കുഞ്ഞുങ്ങൾ തിരുവനന്തപുരം എൽ എം സ് ചർച്ചിന് മുന്നിലെ നടപ്പാതയിൽ കെട്ടിക്കിടന്ന മഴവെള്ളം ആർത്തിയോടെ കുടിക്കുന്നു.  ഇന്നലെ ഉച്ചക്ക് പെയ്ത വേനൽ മഴയാണ് ഇവറ്റകൾക്ക് അനുഗ്രഹമായത്. അത്രയും വെള്ളത്തിൽ പറ്റാവുന്ന വിധത്തിൽ നീരാട്ടു നടത്തുവാൻ അവറ്റകൾ കൊതിച്ചെങ്കിലും വിൽപ്പനക്കാരൻ അനുവദിച്ചില്ല.  തുടർന്ന് വീണ്ടും നീണ്ട യാത്ര ....
Views: 2171
SHARE


CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY