സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച കാവാലം നാരായണപ്പണിക്കർ അനുസ്മരണച്ചടങ്ങിൽ പ്രദശിപ്പിച്ച കാവാലത്തെക്കുറിച്ചുള്ള കടമ്പകൾ കടന്നു എന്ന ഡോക്യൂമെന്ററി കാണുന്നവർ. മുൻ നിരയിൽ ഇരിക്കുന്നത് കാവാലത്തിന്റെ ഭാര്യ ശാരദാമണി,മകൻ കാവാലം ശ്രീകുമാർ തുടങ്ങിയ കുടുംബാംഗങ്ങളും മറ്റു പ്രമുഖ വ്യക്തികളും. വലത്ത് നിൽക്കുന്നത് ബീന പോൾ വേണു. ശിവൻ മോഹൻ തമ്പിക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിക്കൊടുത്ത ഡോക്യൂമെന്ററി ആണിത്.