രാജ്യാന്തര ദേശീയ സംസ്ഥാന പുരസ്കാങ്ങൾ നേടിയിട്ടുള്ള എം പി സുകുമാരൻ നായർ പി എം ജി യിൽ ബസ് കാത്തു നില്ക്കുന്നു. സ്റ്റൂഡെന്റ്സ് സെന്റെരിൽ നടക്കുന്ന ഫിൽക ചലച്ചിത്രോത്സവം കണ്ടു മടങ്ങുകയാണു സംവിധായകൻ. മേളയുടെ സപാനം കുറിച്ചു നാളെ വൈകുന്നേരം എം പി സുകുമാരൻ നായർ സംവിധാനം നിർവഹിച്ച് ജഗദീഷ് നായകനായ ജലാംശം പ്രദർശിപ്പിക്കും.