തിരുവനന്തപുരം നഗരസഭയുടെ വയോജനങ്ങളുടെ ക്ഷേമവും കരുതലും പദ്ധതി പ്രകാരം അമ്പലത്തറ വാര്‍ഡിലെ നിര്‍ധനരായ വയോജങ്ങള്‍ക്ക് നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ബാബു കട്ടില്‍ വിതരണം ചെയ്യുന്നു. 25 കട്ടിലുകളാണ് ഒന്നാംഘട്ടം നല്‍കിയത്.. കൗണ്‍സിലര്‍ എസ്.ഗീതാകുമാരി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.