S CLICKS [ Smart Clicks ]21/12/2017

പെൻഷാസനം

ayyo news service

കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കുക . കുടിശ്ശിക പെൻഷൻ വിതരണം ചെയ്യുക. പെൻഷൻ പരിഷ്കരണം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടറിയേറ്റിനു മുന്നിൽ റോഡ് ഉപരോധിച്ചപ്പോൾ റോഡിൽകിടന്നു പ്രതിഷേധിക്കുന്നവർ. അഞ്ചു മാസത്തെ പെൻഷൻ കുടിശ്ശികയാണ് ഇവരെ ഈ സമരത്തിലേക്ക് തള്ളിവിട്ടത്. ഉപരോധം സംസ്ഥാന പ്രസിഡന്റ് കെ ജോണിന്റെ അധ്യക്ഷതയിൽ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
Views: 1951
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024