വനിതാ മതിലിന്റെ സമാപന വേദിയായ തിടവനന്തപുരം വെള്ളയമ്പലത്ത് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന് വി. എസ്. അച്യുതാനന്ദന്, മുഖ്യമന്ത്രി പിണറായി വിജയന്, സി. പി. എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് എന്നിവർ മുൻ നിരയിൽ. പിന്നിലായി ടി എൻ സീമ എം പി, ബീനാപോൾ എന്നിവരെ കാണാം. പൊതുസമ്മേളനം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു. വനിതാ മതിലിന്റെ അവസാന കണ്ണിയും ബൃന്ദാകാരാട്ടായിരുന്നു.