അഞ്ചാം വര്ഷത്തിലേക്ക് കടന്ന യു ഡി എഫ് സര്ക്കാര് നടപ്പിലാക്കിയ വികസന പ്രര്ത്ത്തനങ്ങളുടെ പരസ്യം പതിച്ച ബസ്. ഓട്ടത്തിനിടയിൽ തകരാര് ആയതിനെത്തുടർന്നു കിള്ളിപ്പാലത്ത് ഓരത്ത് നിർത്തി കേടു തീര്ക്കുന്നു. നടപ്പിലാക്കിയതും,തുടങ്ങി പൂർത്തിയാകാത്തവയുടെയും ചിത്രങ്ങൾ ഈ പ്രചരണ വാഹനത്തിലുണ്ട്. അഴിമതി ആരോപണങ്ങളും ഗ്രൂപ്പ് തർക്കങ്ങളുമായി നട്ടം തിരിയുന്ന സര്ക്കാര് അഞ്ചാം വര്ഷം തുടങ്ങുമ്പോൾ മന്ത്രിസഭ യിലും ഒരു റിപ്പയർ(ഉടച്ചുവാർക്കൽ)ആകാം.