S CLICKS [ Smart Clicks ]08/07/2015

ഇത് നാറാണത്ത് ഭ്രാന്തനല്ല

ayyo news service

ചാലയിലെ മാലിന്യങ്ങളുടെ ശവപ്പറമ്പായ അട്ടകുളങ്ങരയിലെ എരുമക്കുഴിയിൽ മാസങ്ങളായി തീനും കുടിയുമായി കഴിയുന്ന ഒരു മാനസിക രോഗി.  വിളപ്പിൽശാല മാലിന്യ സംസ്കരണ ശാല പൂട്ടിയതുമുതൽ ചാലമാർക്കെറ്റിലെ മാലിന്യങ്ങൾ മുഴുവൻ  നഗരസഭ ഇവിടെയാണ്‌ കുന്നുകൂട്ടുന്നത്.  കാലവര്ഷം ശക്തമാകാനിരിക്കെ പരിസരവാസികൾ ആശങ്കയിലാണ്.  കൊതുകുകൾ പരത്തുന്ന പകർച്ച വ്യാധികളെയാണ് അവർ ഭയക്കുന്നത്.   ഇതിനു ഒരു പരിഹാരം നഗരസഭയുടെയോ - സര്ക്കരിന്റെയോ ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ ചിലപ്പോൾ എരുമക്കുഴിയിൽ മാനസ്സികരോഗികളെ  ഇനിയും കണ്ടെന്നുവരാം. 

Views: 2520
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024