കുംഭച്ചുടില്‍ സൂര്യതാപത്തില്‍ നിന്ന് രക്ഷനേടാന്‍ തലമറച്ചു മ്യൂസിയം കവാടത്തിനു മുന്നി്ല്‍ വില്പനക്കിരിക്കുന്ന സ്ത്രീ. ആറ്റുകാല്‍ പൊങ്കാലക്ക് തലേ ദിവസം ജീവനക്കാര്‍ അടുപ്പു വച്ചതിനാല്‍ മരത്തിന്റെ തണലുള്ള സ്ഥിരംസ്ഥലം (മറു വശം )നഷ്ടെപ്പട്ടതിനാലാണ് അവര്‍ക്ക് വെയിലത്ത് ഇരിക്കേണ്ടിവന്നത്.