S CLICKS [ Smart Clicks ]19/03/2020
ഇ എം എസ് അങ്ങ് പൊറുക്കുക
ayyo news service
ഇ.എം.എസ്സ് വിടപറഞ്ഞിട്ട് ഇന്നേക്ക് 21 വർഷം. അദ്ദേഹത്തെ എന്നും സ്മരിക്കാനായി കെട്ടിയ ചിൽഡ്രൻസ് പാർക്കിന്റെ ഇന്നത്തെ ശോചനീയ അവസ്ഥ. നിയമസഭാ സമുച്ചയത്തിന്റെ സമീപത്തായി സ്ഥിചെയ്യുന്ന ഇ എം എസ് പാർക്കിൽ തലയെടുപ്പോടെ ഇ എം എസ് ന്റെ സ്തൂപവുമുണ്ട്. മഹാൻമാരുടെ പേരിൽ ആയിരങ്ങൾ മുടക്കി സ്മാരകങ്ങൾ പണിയുമ്പോൾ അവരുടെ പേര് ചീത്തയാക്കാതെ സ്മാരങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത അവ നിറവേറ്റുന്നവർക്കുണ്ട്.
Views: 1518
SHARE