ഓണാഘോഷത്തിന്റെ പ്രാധാന വേദിയായിരുന്ന മ്യുസിയം-കനകക്കുന്നു പരിസരത്ത് തിരക്കേറിയ വൈകുന്നേരങ്ങളിൽ വില്‍ക്കാനായി കളിക്കോപ്പുകളുടെ നിർമ്മിതിയിൽ എര്പ്പെട്ടിരിക്കുന്നു തമിഴ്സംഘം. നിരവധി കുടുംബങ്ങളാണ് സംഘമായി ഒരിടത്ത് ഒത്തുകൂടി വ്യത്യസ്തങ്ങളായ സാധനങ്ങള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്തത്
.