S CLICKS [ Smart Clicks ]16/10/2019
വെയിലേറ്റ് വാടില്ല വാടിക്കരിയില്ല
ayyo news service

കേരള ഗവണ്മെന്റ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്സസ് ആന്‍ഡ് സുപ്പർവൈസേഴ്സ് യുണിയന്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തവര്‍ കുട ചൂടിയപ്പോള്‍. മഴയോ അതിന്റെ സൂചനയോ വെയിലിന്റെ കാഠിന്യമോ ഇല്ലാതിരുന്നിട്ടും പങ്കെടുത്ത ബഹുഭൂരിപേരും വർണ്ണക്കുടകൾ തുറന്നുപിടിച്ച് സ്റ്റേറ്റ് മിഷന്‍ ഡയറകറ്റ്റേറ്റ്റിലേക്കും നടത്തിയ മാർച്ച് ഒരപൂർവ ദൃശ്യവിരുന്നായിരുന്നു. കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ വെൽനെസ് സെന്ററുകളായി ഉയർത്തുമ്പോൾ സ്റ്റാഫ് നഴ്സിനെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവിശ്യപ്പെട്ടായിരുന്നു മാർച്ച്. ജി എസ് ജയലാല്‍ എം എല്‍ എ ഉത്ഘാടനം ചെയ്തു.
Views: 2165
SHARE