ARTS05/02/2019

പ്രേംനസീര്‍, സത്യന്‍, ജയന്‍ നടന്മാരെ വിദ്യാര്‍ഥികള്‍ വരച്ച് സ്മരിച്ചു

ayyo news service
പെയിന്റിംഗ് മത്സരം ചിത്രകാരി ആര്യ എ.ആര്‍. ഉദ്ഘാടനം ചെയ്യുന്നു. സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂര്‍ സമീപം
തിരുവനന്തപുരം: നടന്‍മാരായ പ്രേംനസീര്‍, സത്യന്‍, ജയന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം നിത്യഹരിത കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. തിരുവനന്തപുരം തിരുമല പാങ്ങോട് ഗവണ്‍മെന്റ് എല്‍.പി.എസില്‍ നടന്ന മത്സരം ചിത്രകാരി ആര്യ à´Ž.ആര്‍.ഉദ്ഘാടനം ചെയ്തു.  സൊസൈറ്റി  പ്രസിഡന്റ് റഹിം പനവൂര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എല്‍.ഷൈലജ, വളളക്കടവ് ഷാഫി., കെ. സ്വാമിനാഥന്‍, സമീര്‍ സിദ്ദീക്കി, ബൈജു തീര്‍ത്ഥം, അനന്തു തുടങ്ങിയവര്‍ സംസാരിച്ചു. 
പെയിന്റിംഗ് മത്സരത്തില്‍ à´ªà´™àµà´•െടുത്ത വിദ്യാര്‍ത്ഥികള്‍ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം
മത്സരത്തില്‍   à´µà´¿à´¦àµà´¯à´¾à´°àµâ€à´¤àµà´¥à´¿à´•ള്‍  വരച്ച  ചിത്രങ്ങള്‍ നിത്യഹരിത സൊസൈറ്റിയുടെ പൊതു പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും.  വിജയികള്‍ക്ക് മികച്ച സമ്മാനങ്ങള്‍ നല്‍കും.
Views: 1741
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024