ARTS14/01/2021

കേരള ലളിതകലാ അക്കാദമി 'ദേവാങ്കണ സായന്തനം' ഏകദിന ചിത്രകലാ ക്യാമ്പ്

Rahim Panavoor
കെ.സി.എസ്. പണിക്കരുടെ സ്മരണ ദിനവും à´Žà´‚.വി. ദേവന്‍ ജന്മദിനവും ആയ 2021 ജനുവരി 15ന് ''ദേവാങ്കണ സായന്തനം'' എന്ന പേരില്‍ കേരള ലളിതകലാ അക്കാദമി ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആലുവ ചൂര്‍ണ്ണി മഠത്തില്‍ à´Žà´‚.വി. ദേവന്റെ ഗൃഹപരിസരത്ത് വച്ചാണ് ക്യാമ്പ് നടക്കുന്നത്. 2021 ജനുവരി 15 ന് രാവിലെ 10 മണിക്ക് പ്രശസ്ത നോവലിസ്റ്റ്  കെ. വി. മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ് അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം 5 മണിക്ക് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ ദൃശ്യകലാ ആലേഖനം സമര്‍പ്പണം നടത്തും. ചിത്രകാരന്മാരായ  à´Ÿà´¿.കലാധരന്‍,  സുരേഷ് കൂത്തുപറമ്പ്,  വി.കെ. ജയന്‍, ജീവന്‍ലാല്‍, സജി. സി. ആര്‍. ബിനുരാജ് കലാപീഠം,  ജയേന്ദ്രന്‍ കളം, ശ്രീമതി. അനു നെടുവന്നൂര്‍, രശ്മി ശ്രീധര്‍, ധന്യ à´Žà´‚. സി. എന്നിവര്‍ പങ്കെടുക്കും.   
Views: 1235
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024