ARTS05/05/2016

ചിത്രരചനാ മത്സരവും പ്രദർശനവും

ayyo news service
വി ശാന്താറാമിന്റെ പെയിന്റിംഗ്
തിരുവനന്തപുരം:സംഗമിത്ര ഫൈൻ ആർട്സ് സൊസൈറ്റി ചിത്രരചനാ മത്സരവും ത്രിദിന ചിത്ര പ്രദർശനവും സംഘടിപ്പിക്കുന്നു. രാജാരവി വർമ്മയുടെ 168 ആം ജന്മദിനത്തോടനുബന്ധിച്ചാണ് സ്കൂൾ കുട്ടികൾക്കായി മത്സരവും പ്രമുഖ ചിത്രകാരന്മാരുടെ പ്രദർശനവും സംഘടിപ്പിക്കുന്നത്.  മെയ് 11  രാവിലെ 9.30 നു മ്യുസിയം ആഡിറ്റോറിയത്തിലാണ് പരിപാടികൾ.  ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കേണ്ടവർ അന്ന് രാവിലെ ഒമ്പത് മണിക്ക് മ്യുസിയം ആഡിറ്റോറിയത്തിൽ എത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.  മൂന്ന് ദിവസം നീളുന്ന ചിത്ര പ്രദർശനം 13 നു സമാപിക്കും.
Views: 2062
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024