പി.കെ. മനോഹരനെ മനàµà´¤àµà´°à´¿ ആദരികàµà´•àµà´¨àµà´¨àµ. à´à´¾à´°àµà´¯ സമീപം.
തിരàµà´µà´¨à´¨àµà´¤à´ªàµà´°à´‚: സംഗീത ദിനാഘോഷം ആദàµà´¯à´•ാല ചലചàµà´šà´¿à´¤àµà´° ഗായകനàµâ€ ചിറയിനàµâ€à´•ീഴൠപി.കെ. മനോഹരനൠഗàµà´°àµà´ªàµ‚ജയàµà´‚ ആദരവàµà´‚ നടതàµà´¤à´¿ ജി. ദേവരാജനàµâ€ മെമàµà´®àµ‹à´±à´¿à´¯à´²àµâ€ à´Ÿàµà´°à´¸àµà´±àµà´±àµà´®à´¾à´¯à´¿ ചേർനàµà´¨àµ à´à´¾à´°à´¤àµ à´à´µà´¨àµâ€ ശെമàµà´®à´™àµà´•àµà´Ÿà´¿ à´¸àµà´®àµƒà´¤à´¿à´¯à´¿à´²àµâ€ ആചരിചàµà´šàµ. ടൂറിസം-ദേവസàµà´µà´‚ വകàµà´ªàµà´ªàµ മനàµà´¤àµà´°à´¿ കടകംപളàµà´³à´¿ à´¸àµà´°àµ‡à´¨àµà´¦àµà´°à´¨àµâ€ ഉദàµà´˜à´¾à´Ÿà´¨à´µàµà´‚, à´¶àµà´°àµ€à´•àµà´®à´¾à´°à´¨àµâ€ തമàµà´ªà´¿ à´®àµà´–àµà´¯ à´ªàµà´°à´à´¾à´·à´£à´µàµà´‚ നടതàµà´¤à´¿à´¯ à´šà´Ÿà´™àµà´™à´¿à´²àµâ€ à´¸àµà´µà´¾à´®à´¿ à´—àµà´°àµ à´°à´¤àµâ€Œà´¨à´‚ à´œàµà´žà´¾à´¨à´¤à´ªà´¸àµà´¸à´¿ à´…à´§àµà´¯à´•àµà´·à´¤ വഹിചàµà´šàµ. à´ªàµà´°àµ†à´¾à´«. അലിയാരàµâ€, à´Ÿà´¿.പി. ശാസàµà´¤à´®à´‚ഗലം, à´ªàµà´°à´®àµ‹à´¦àµ പയàµà´¯à´¨àµà´¨àµ‚à´°àµâ€, ഡോ. ഓമനകàµà´•àµà´Ÿàµà´Ÿà´¿ വയലാരàµâ€ മാധവനàµâ€à´•àµà´Ÿàµà´Ÿà´¿ കരമന ഹരി à´¤àµà´Ÿà´™àµà´™à´¿à´¯à´µà´°àµâ€ സാംസàµâ€Œà´•ാരിക യോഗതàµà´¤à´¿à´²àµâ€ സംസാരിചàµà´šàµ. പൊതàµà´§à´¾à´°à´¯à´¿à´²àµâ€ നിനàµà´¨àµà´‚ വിസàµà´®àµƒà´¤à´¨à´¾à´¯à´¿à´°àµà´¨àµà´¨ പി.കെ. മനോഹരനàµà´±àµ† à´•à´·àµà´Ÿà´ªàµà´ªà´¾à´Ÿàµà´‚, à´¦àµà´°à´¿à´¤à´µàµà´‚ നിറഞàµà´ž ജീവിതതàµà´¤àµ†à´•àµà´•àµà´±à´¿à´šàµà´šàµ സോഷàµà´¯à´²àµâ€ മീഡിയയിലൂടെ à´ªàµà´±à´‚ ലോകതàµà´¤àµ† അറിയിചàµà´šà´µà´°àµâ€ ഉളàµâ€à´ªàµà´ªà´Ÿàµ† കലാസാംസàµâ€Œà´•ാരിക à´°à´‚à´—à´¤àµà´¤àµ† à´¸àµà´®à´¨à´¸àµà´¸àµà´•à´³àµâ€ à´…à´¦àµà´¦àµ‡à´¹à´¤àµà´¤àµ† സഹായികàµà´•àµà´¨àµà´¨à´¤à´¿à´¨àµà´‚ ആദരികàµà´•àµà´¤à´¿à´¨àµà´‚ à´’à´¤àµà´¤àµà´šàµ‡à´°àµâ€à´¨àµà´¨àµ à´¤àµà´Ÿàµ¼à´¨àµà´¨àµ ദേവരാഗപàµà´°à´‚ ഗായക സംഘം വി.കെ. മനോഹരനàµâ€ ആലപിചàµà´š ഗാനങàµà´™à´³àµâ€ ഉളàµâ€à´ªàµà´ªàµ†à´Ÿàµà´¤àµà´¤à´¿ ഗാനാഞàµà´œà´²à´¿ അവതരിപàµà´ªà´¿à´šàµà´šàµ.