BOOKS15/11/2015

സാഹിത്യ അക്കാദമി പുസ്തക പ്രദര്ശനവും സാഹിത്യ പരിപാടികളും

ayyo news service
നീലം പത്മനാഭൻ സിപി നായർ
തിരുവനന്തപുരം:ദേശീയ പുസ്തക വാരത്തോടനുബന്ധിച്ചു സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പുസ്തക പ്രദര്ശനത്തിന് തുടക്കമായി. 

ഇന്നലെ വൈകുന്നേരം വൈ എം സി എ ഹാളിൽ പ്രമുഖ സാഹിത്യകാരൻ   നീലം പത്മനാഭൻ പ്രദര്ശനം ഉദ്ഘാടനം ചെയ്തു.  മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായര്,കവയത്രി സാവിത്രി രാജീവൻ, സാഹിത്യ അക്കാദമി ഓഫീസർ ഇൻ ചാര്ജ് കെ പി രാധാ കൃഷ്ണൻ എന്നിവര് പങ്കെടുത്തു.

അക്കാദമി പ്രസിദ്ധീകരിച്ച മലയാളം,തമിഴ്,ഇംഗ്ലീഷ് ഭാഷയിലെ മികച്ച കൃതികളുടെ പ്രദര്ശനം നവംബര് 20 നു സമാപിക്കും.  പ്രദര്ശനത്തോടനുബന്ധിച്ചു പ്രശസ്ത സാഹിത്യകാരുടെ ഡോക്യുമെന്ററി പ്രദര്ശനങ്ങളും സാഹിത്യ ചര്ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.
Views: 2325
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024