Mobirise Website Builder v4.9.3
BOOKS23/01/2017

'സർഗ' കൃതികൾ ക്ഷണിക്കുന്നു

ayyo news service
തിരുവനന്തപുരം: കേരള സെക്രന്തേറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ  സാംസ്‌കാരിക വിഭാഗമായ 'സർഗ' സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കുമായിഏർപ്പെടുത്തിയിട്ടുള്ള സർഗ സാഹിത്യപുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു . ഫെബ്രുവരി 15 വരെ  കൃതികൾ സമർപ്പിക്കാം ഫെബ്രുവരിയിൽ നടക്കുന്ന സർഗ വാർഷിക സമ്മേളനത്തിൽ വച്ച് പുരസ്‌കാരം നൽകും. 2016 ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ചവയാണ് പരിഗണിക്കുക. 5,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗ്രന്ഥകർത്താക്കൾക്കും പ്രസാധകർക്കും  കൃതികൾ അയയ്ക്കാവുന്നതാണ്. അയയ്‌ക്കേണ്ട വിലാസം:കൺവീനർ, സർഗ C/o.കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ, കെ.ജി.ഒ.എഫ്. ബിൽഡിംഗ്ഊറ്റുകുഴി, തിരുവനന്തപുരം. ഫോൺ:9446101289


Views: 2196
SHARE
CINEMA
NEWS
P VIEW
HEALTH
OF YOUTH
L ONLY