BOOKS07/10/2018

വിഷ്ണു നാരായണന്‍ നമ്പൂതിരി കവിതകളുടെ പരിഭാഷാ പ്രകാശനം

ayyo news service
തിരുവനന്തപുരം: ഡോ. പി.കെ.എന്‍ പണിക്കര്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത ശ്രീ.വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ തിരഞ്ഞെടുത്ത  കവിതകളുടെ പ്രകാശന കര്‍മ്മം ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതിയില്‍ നടന്നു. വി.മധുസൂദനന്‍ നായര്‍ പ്രകാശനം ചെയ്ത പുസ്തകം, പ്രഭാവര്‍മ്മ ഏറ്റു വാങ്ങി. ഡോ. എസ് ശ്രീദേവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പി.കെ.എന്‍ പണിക്കര്‍, ഡോ.ഓമനക്കുട്ടി ടീച്ചര്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, അദിതി, പി.രാധാകൃഷ്ണന്‍, ആനന്ദ് കാവാലം എന്നിവര്‍ പങ്കെടുത്തു.

Views: 2244
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024