BOOKS14/12/2023

' പ്രളയം 2018 'പ്രകാശനം ചെയ്തു

Rahim Panavoor
പ്രളയം 2018 ' എന്ന പുസ്തകം പ്രൊഫ. ജി. എൻ. പണിക്കർ ഡോ. എം. ആർ. തമ്പാനു നൽകി പ്രകാശനം ചെയ്യുന്നു. മാറനല്ലൂർ സുധി, ഡോ. ജി. രാജേന്ദ്രൻ പിള്ള,  പുസ്തക രചയിതാവ് കല്ലറ കൊച്ചുകൃഷ്ണപിള്ള, ഡോ. വിളക്കുടി രാജേന്ദ്രൻ, കടയ്ക്കാവൂർ  പ്രേമചന്ദ്രൻ, ജോസഫ് സാർത്തോ എന്നിവർ സമീപം
തിരുവനന്തപുരം : കല്ലറ കൊച്ചുകൃഷ്ണപിള്ള രചിച്ച 'പ്രളയം 2018 ' എന്ന പുസ്തകംപ്രൊഫ. ജി. എൻ. പണിക്കർ ഡോ. എം. ആർ. തമ്പാനു നൽകി പ്രകാശനം ചെയ്തു.  ഉപാസന സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മാറനല്ലൂർ സുധി, ഡോ. ജി. രാജേന്ദ്രൻ പിള്ള, ഡോ. വിളക്കുടി രാജേന്ദ്രൻ, കടയ്ക്കാവൂർ  പ്രേമചന്ദ്രൻ, ജോസഫ് സാർത്തോ തുടങ്ങിയവർ സംസാരിച്ചു.


Views: 487
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024