BOOKS17/03/2024

പുരസ്‌കാര വിതരണവും പുസ്തക പ്രകാശനവും

Rahim Panavoor
`എന്റെ നേരുകള്‍' സക്കറിയ പുരുഷോത്തമന്‍നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. പ്രൊഫ.ജി. എന്‍.പണിക്കര്‍, എം.സുകുമാരന്‍, മധു നായര്‍, പ്രദീപ് പനങ്ങാട്, എല്‍. ആര്‍. രാജേഷ്, ഡോ. കെ. എ. കുമാര്‍, ഡോ. കെ. മാധവന്‍  എന്നിവര്‍ സമീപം
തിരുവനന്തപുരം : വിശ്വപ്രസിദ്ധ എഴുത്തുകാരന്‍  ഗബ്രിയേല്‍ ഗാര്‍സിയ  മാര്‍ക്കേസിന്റെ സ്മരണാര്‍ത്ഥം  അക്ഷിത മാസിക ഏര്‍പ്പെടുത്തിയ 2024ലെ ചെറുകഥാ പുരസ്‌കാരം  ഡോ. കെ. മാധവന് മധു എസ്. നായര്‍ സമ്മാനിച്ചു.പ്രൊഫ. ജി. എന്‍. പണിക്കര്‍ അധ്യക്ഷനായിരുന്നു. മധു എസ്. നായരുടെ 'എന്റെ നേരുകള്‍ 'എന്ന പുസ്തകം സാഹിത്യകാരന്‍  സക്കറിയ പുരുഷോത്തമന്‍ നായര്‍ക്ക് നല്‍കിയും എല്‍. ആര്‍. രാജേഷ് എഴുതിയ  'പൗരാണിക ശാസ്ത്രത്തിലെ മലയാളികള്‍ ' എന്ന പുസ്തകം പ്രദീപ് പനങ്ങാട്  പി. എസ്. രാഹുലിന് നല്‍കിയും പ്രകാശനം ചെയ്തു. ഡോ. വി. രാജകൃഷ്ണന്‍, ഡോ. കെ. എ. കുമാര്‍, അക്ഷിത മാഗസിന്‍ എഡിറ്റര്‍ എം. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

Views: 282
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024