BUSINESS22/08/2015

ഓണം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം 24 ന്

ayyo news service
തിരുവനന്തപുരം:സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം ആഗസ്റ്റ് 24 ന് ടൂറിസം മന്ത്രി à´Ž.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.  വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്ത് കനകക്കുന്ന് സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽകെ.എസ്. ശബരീനാഥന്‍ à´Žà´‚.എല്‍.à´Ž അധ്യക്ഷത വഹിക്കും.  ടൂറിസം സെക്രട്ടറി ജി. കമലവര്‍ധനറാവു, ടൂറിസം ഡയറക്ടര്‍ പി.ഐ. ഷേയ്ക്ക് പരീത്, ഇക്കോ ടൂറിസം ഡയറക്ടര്‍ ജോസഫ് തോമസ്, നന്തന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്ക് എന്നിവരും  സംബന്ധിക്കും.
 

Views: 2122
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024