BUSINESS27/05/2016

സ്‌നാപ്ഡീല്‍ സി പി ഒ രാജിവച്ചു

ayyo news service
ന്യൂഡല്‍ഹി: സ്‌നാപ്ഡീലിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ആനന്ദ് ചന്ദ്രശേഖരന്‍ രാജിവച്ചു. സ്വന്തമായി വ്യവസായ സംരംഭം ആരംഭിക്കുന്നതിനാണ് അദ്ദേഹം സ്‌നാപ്ഡീല്‍ വിട്ടത്.  കഴിഞ്ഞ ജൂണിലാണ്  അദ്ദേഹത്തെ ചീഫ് പ്രൊഡക്ട് ഓഫീസറായി സ്‌നാപ്ഡീല്‍ നിയോഗിച്ചത്.  ആനന്ദ് മുന്‍പ് ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്ട് ഓഫീസറായും യാഹൂവില്‍ സീനിയര്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

2011ല്‍ ബിഎംസ് കമ്പനിക്ക് കൈമാറിയ ഏയറോ സ്‌പേസ് എന്ന മൊബൈല്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ചന്ദ്രശേഖരന്‍ ആരംഭിച്ചതാണ്.


Views: 2196
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024