CINEMA06/12/2016

ചലച്ചിത്രമേള: പാസ് വിതരണം ബുധനാഴ്ച മുതല്‍

ayyo news service
തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേളയില്‍ രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം ബുധനാഴ്ച  (7/12/2016) മുതല്‍ ആരംഭിക്കും. നാളെ രാവിലെ 11 ന് ടാഗോര്‍ തിയേറ്ററില്‍ മന്ത്രി à´Ž.കെ. ബാലന്‍ നടി മഞ്ജുവാര്യര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മഞ്ജു വാര്യര്‍ ഭിന്നലിംഗക്കാരുടെ പ്രതിനിധി ശീതള്‍ ശ്യാമിന് ആദ്യപാസ് നല്‍കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.à´Ž.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 15,527 പേരാണ് മേളക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11,500 പേര്‍ പണമടച്ചു. ഡെലിഗേറ്റുകള്‍ക്കുള്ള പാസും ഫെസ്റ്റിവല്‍ കിറ്റും ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ നിന്ന് വിതരണം ചെയ്യും.

Views: 2010
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024