CINEMA24/03/2017

മിത്ത്

ayyo news service
ബേബി ദേവി ശങ്കരി
കേരളത്തിലെ അതിപുരാതന ക്ഷേത്രകലകളില്‍ ഒന്നായ ചാക്യാര്‍കൂത്തിലൂടെ കഥാ സഞ്ചാരം നടത്തുന്ന ചിത്രമാണ് മിത്ത്. നവാഗതനായ à´Žà´‚.എസ്സ്. സുനില്‍കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വൈറ്റ് മൂണ്‍ മൂവീസിന്റെ ബാനറില്‍ ഷീജാ വിപിന്‍, ശ്രീജിത്ത് പെരുംങ്കടവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സമകാലീക സാമൂഹ്യ പശ്ചാത്തലം , വിദ്യാഭ്യാസം, സംസ്‌കാരം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ ചിത്രത്തില്‍ പ്രതിപാദ്യ വിഷയങ്ങളാകുന്നു. മാതാപിതാക്കളുണ്ടെങ്കിലും വാത്സല്യം കിട്ടാതെ, ചേരിയില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന നാനി എന്ന ഹത്യഭാഗ്യയായ പത്തു വയസ്സുകാരിയുടെ  അതിജീവനത്തിന്റെ കഥയാണ് à´ˆ ചിത്രത്തിലൂടെ പറയുന്നത്.

എളവൂര്‍ അനില്‍, പ്രദീപ് എസ്.എന്‍, ബാലകൃഷ്ണ വര്‍മ്മ, പീറ്റര്‍, ദിലീപ് പള്ളം, ബേബി ദേവി ശങ്കരി,സംഗീത,സാന്ദ്ര പി.സുനില്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം:ജഗദീഷ്.വി.വിശ്വം. ഗാനരചന: ചുനക്കര രാമന്‍കുട്ടി, എളവൂര്‍ അനില്‍. പശ്ചാത്തല സംഗീതം, സംഗീതം: അരുണ്‍രാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹരി വെഞ്ഞാറമൂട്. ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍: സുബാഷ് പുളിമൂട്ടില്‍.          പി.ആര്‍.à´’: റഹിം പനവൂര്‍. കോറിയോഗ്രാഫി: ഡോ.ഗായത്രി സുബ്രഹ്മണ്യന്‍. എഡിറ്റിംഗ്: അഭിലാഷ് ബാലചന്ദ്രന്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

                                   

Views: 2013
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024