CINEMA16/09/2017

മദ്യവിപത്ത്: ഹ്രസ്വചിത്രം 'സാന്ദ്രസ്പര്‍ശം'

ayyo news service
ദയ
'മദ്യവിപത്ത്' ഇതിവൃത്തമാക്കി ശാസ്താരം സിനിക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. റെജി à´¡à´¿. നായര്‍ നിര്‍മ്മിച്ച് മേനംകുളം ശിവപ്രസാദ് കഥയും തിരക്കഥയുമെഴുതി സംവിധാനം നിര്‍വഹിച്ച ഹ്രസ്വചിത്രമാണ് സാന്ദ്രസ്പര്‍ശം.  
ശ്രീമംഗലം അശോകകുമാര്‍, ദയ                                                                                                                 à´®àµ‡à´¨à´‚കുളം ശിവപ്രസാദ് 
മദ്യവര്‍ജ്ജനത്തിനായ് കരുത്തും കരുതലുമോടെ' എന്ന സന്ദേശം ഒരു എട്ടുവയസ്സുകാരിയിലൂടെ à´ˆ ചിത്രം പ്രേക്ഷകര്‍ക്കു നല്‍കുന്നു.  സജി സലിം ആണ് ഛായാഗ്രഹണവും എഡിറ്റിംഗും.  മേനംകുളം ശിവപ്രസാദിന്റെ വരികള്‍ക്ക് ആര്‍.പി. ക്രിസ്റ്റി ഈണം പകര്‍ന്നു.  പശ്ചാത്തല സംഗീതം ബൈജു അഞ്ചല്‍ക്കാരന്‍.  ശബ്ദമിശ്രണം കിരണ്‍ എസ്. വിശ്വ.  ശ്രീമംഗലം അശോകകുമാര്‍, സിന്ദുരഘുനാഥ്, ദയ, ശിവകുമാര്‍ à´Ž., അഭിനവ് ആര്‍. നായര്‍, ജഗന്നാഥന്‍, രഞ്ജിത്ത് ആര്‍. എന്നിവര്‍ വേഷം പകര്‍ന്നു.   à´¸à´¹à´¸à´‚വിധാനം സുധീര്‍ ജൗഫര്‍, സജീവ് മൈലാപ്പള്ളി, റെജു ആര്‍.ജി. അനിയന്‍ അക്കരവിള  ജറാള്‍ഡ് പെരേര ശ്രീലക്ഷ്മി  മാഹീന്‍ നിര്‍മ്മാണ നിര്‍വ്വഹണം ജഗന്നാഥന്‍
സിന്ദുരഘുനാഥ്, ശ്രീമംഗലം അശോകകുമാര്‍, ദയ                                                                                 à´¶à´¿à´µà´•ുമാര്‍ à´Ž 
കേരളത്തനിമ വിഷ്വൽ മീഡിയക്കുവേണ്ടി 'സ്റ്റാന്റിംഗ് ഓൺ ദി മൗണ്ടൻ ടോപ്' എന്ന ഇംഗ്ലീഷ് ആൽബവും മേനംകുളം ശിവപ്രസാദ് സംവിധാനം ചെയ്തിട്ടുണ്ട്.
മേനംകുളം ശിവപ്രസാദ് - ഫോണ്‍: 9349506673

Views: 2147
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024