CINEMA02/12/2017

ചലച്ചിത്രമേള: സമാപനവും പ്രഖ്യാപനവും റദ്ദാക്കി

ayyo news service
തിരുവനന്തപുരം: 22-ാമത് രാജ്യാന്തരചലച്ചിത്രമേളയോടനുബന്ധിച്ച് ഡിസംബര്‍ 3ന് ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂറിങ് ടാക്കീസിന്റെ വിളംബര ജാഥയുടെ സമാപനവും രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ  പ്രഖ്യാപനവും പ്രതികൂല കാലാവസ്ഥ മൂലം റദ്ദാക്കി. à´“à´–à´¿ ചുഴലിക്കൊടുങ്കാറ്റ് വിതച്ച ദുരിതവും കനത്ത മഴയും കാരണം തുറന്ന വേദിയില്‍ പരിപാടി നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. 

Views: 1886
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024