CINEMA08/06/2015

കമൽ ഹാസൻ വീണ്ടും ബോളിവൂഡിൽ!

ayyo news service

മുംബൈ:ഉലക നായകന് കമൽ ഹാസൻ നീണ്ട ഇടവേളയ്ക്കു ശേഷം സൈഫ് അലി ഖാനൊപ്പം അമർ ഹൈൻ  എന്ന ചിത്രത്തിലൂടെ  ബോളിവൂഡിൽ  വീണ്ടും വരവരിയിക്കുന്നു. 

ഇത് ആദ്യമായാണ് ഇരുതാരങ്ങളും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.  റോബർട്ട്‌ à´¡à´¿ നിരോ നായകനായ  അൻടച്ച്‌ഭില്സ്  അടിസ്ഥനാമാക്കി ഒരുക്കുന്ന   à´šà´¿à´¤àµà´°à´®à´¾à´£àµ അമർ ഹൈൻ.  സൈഫ് നായകനും കമൽ പ്രതി നായകനുമാണ്.  ചിത്രത്തിലെ നായികയൊ മറ്റു താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. പുതിയ ചിത്രമായ തൂങ്കാ  വനത്തി ലെ ജോലികൾ പൂർത്തിയാക്കിയതിനു  ശേഷമാകും കമൽ ബോളിവൂഡിൽ എത്തുക.      

 à´¦àµƒà´¶àµà´¯ ത്തിന്റെ റീമാക്ക് പാപനാശമാണ് ഉടൻ റിലീസാകുന്ന കമൽ ഹാസൻ à´šà´¿à´¤àµà´°à´‚.

Views: 1981
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024