CINEMA03/07/2018

ഷോർട്ട് ഫിലിം 'ബൈനോക്കുലര്‍' പോസ്റ്റര്‍ പ്രകാശനം ചെയ്തു

ayyo news service
'ബൈനോക്കുലര്‍'  ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  പ്രകാശനം പ്രൊഫ. ജോര്‍ജ്ജ് ഓണക്കൂര്‍ നിര്‍വഹിക്കുന്നു
തിരുവനന്തപുരം: ഷംനാദ് ഭാരതീയം സംവിധാനം ചെയ്യുന്ന 'ബൈനോക്കുലര്‍' എന്ന ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം പ്രൊഫ. ജോര്‍ജ്ജ് ഓണക്കൂര്‍ നിര്‍വഹിച്ചു. ഭാരതീയം ട്രസ്റ്റ് 2-ാം വാര്‍ഷികാഘോഷവും ഭാരതീയം കലോത്സവ പുരസ്‌കാര സമര്‍പ്പണവും നടന്ന പൂജപ്പുര ശ്രീ ചിത്തിര തിരുനാള്‍ ആഡിറ്റോറിയത്തില്‍ വച്ചായിരുന്നു ചടങ്ങ്. ട്രസ്റ്റ് ചെയര്‍മാന്‍ കരമന ജയന്‍, വൈസ് ചെയര്‍മാന്‍ സബീര്‍ തിരുമല, ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍, ബാദുഷ, കരമന അജിത്, റഹിം പനവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിശപ്പിന്റെ വിലയെക്കുറിച്ചും ആഹാരസാധനങ്ങള്‍ പാഴാക്കി കളയുന്നതിന്റെ നഷ്ടത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഹ്രസ്വചിത്രമാണിത്.

Views: 1815
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024