CINEMA07/03/2019

പി.ഭാസ്‌കരൻ ചരമ വാര്‍ഷിക ദിനാചരണം

ayyo news service
പി.ഭാസ്‌കരന്റെ പ്രതിമയില്‍ കെ.മുരളീധരന്‍ എം.എല്‍.എ പുഷ്പാര്‍ച്ചന നടത്തുന്നു
തിരുവനന്തപുരം: പി ഭാസ്‌കരന്റെ 12-ാം à´šà´°à´® വാര്‍ഷിക ദിനാചരണം  ഭാസ്‌കരന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദി ആചരിച്ചു. വെള്ളയമ്പലം മാനവീയം വീഥിയില്‍ പി.ഭാസ്‌കരന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി കെ.മുരളീധരന്‍ à´Žà´‚.എല്‍.à´Ž അനുസ്മരണ ചടങ്ങ്  ഉദ്ഘാടനം ചെയ്തു. മലയാള സിനിമയെ മലയാളീകരിച്ച സകലകലാവല്ലഭനാണ് പി.ഭാസ്‌കരനെന്ന് അദ്ദേഹം പറഞ്ഞു. മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ സംഭാവന ചെയ്ത ഭാസ്‌കരന്‍ മാസ്റ്റര്‍ നല്ല നടനും മികച്ച സംവിധായകനുമായിരുന്നുവെന്നും à´Žà´‚.എല്‍.à´Ž അനുസ്മരിച്ചു. ഭാസ്‌കരന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് ഡോ. à´Žà´‚.ആര്‍ തമ്പാന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ചലച്ചിത്ര സംവിധായകന്‍ ബാലു കിരിയത്ത്, മണക്കാട് രാമചന്ദ്രന്‍, സുകു പാല്‍ക്കുളങ്ങര, ഗോപന്‍ ശാസ്തമംഗലം, ജയശ്രീ ഗോപാലകൃഷ്ണന്‍, ഷീല എബ്രഹാം, സാംസ്‌കാരിക വേദി സെക്രട്ടറി à´Ÿà´¿. നാരായണന്‍, ജി. ശിവകുമാര്‍, അജിത്‌രാജ്, രാജ്കുമാര്‍, ബാബുകൃഷ്ണ, ജയകുമാര്‍ തുടങ്ങിയവരും  പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിച്ചു. 

Views: 1816
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024