CINEMA19/03/2019

ഉപമ

ayyo news service
സിയ
എസ്.എസ്. ജിഷ്ണുദേവ് രചനയും ഛായാഗ്രഹണവും ഗാന രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചലച്ചിത്രമാണ് ഉപമ. ആര്‍ട്ടിസ്റ്റ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.  കേളത്തിലെ സമകാലിക സാമൂഹിക  സ്ഥിതി   à´µà´³à´°àµ† വ്യക്തതയോടെ വരച്ചുകാട്ടുന്ന ചിത്രമാണിത്.  മനുഷ്യനും പ്രകൃതിയും തമ്മിലുളള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.  ശശികാന്തന്‍, ഹരികൃഷ്ണന്‍, അനസ് റഹിം, നിതിന്‍ നോബിള്‍, മാനസപ്രഭു, സുനില്‍കുമാര്‍, രാജേഷ് അറപ്പുരയില്‍, സിയ എന്നിവരാണ് പ്രധാന താരങ്ങള്‍.   à´¸à´‚ഗീത സംവിധാനം : നിതിന്‍ നോബിള്‍. ഗായകന്‍ : ജാസിഗിഫ്റ്റ്. ഓഡിയോ പോസ്റ്റ്    പ്രൊഡക്ഷന്‍ : മ്യൂസിക   à´«à´¾à´•്ടറി, തിരുവനന്തപുരം. സൗണ്ട് എഞ്ചിനീയര്‍, പശ്ചത്തല സംഗീതം : എന്‍.ആര്‍. വൈത്തീശ്വരന്‍. പി.ആര്‍.à´’.: റഹിം പനവൂര്‍.
പ്രശാന്ത്, നിതിന്‍ നോബിള്‍, മാനസപ്രഭു, എസ്.എസ്. ജിഷ്ണുദേവ്, അനസ് റഹിം, ഹരികൃഷ്ണന്‍, ശശികാന്തന്‍ 
തമിഴിലെ ആദ്യത്തെ ഫൗണ്ട്ഫൂട്ടേജ് സിനിമയായ അമാനുട  യുടെ സംവിധായകനാണ് എസ്.എസ്. ജിഷ്ണുദേവ്.                             
Views: 1648
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024