CINEMA02/07/2019

തഞ്ചമെടാ നീയെനക്ക് ഗാനങ്ങളുടെ സിഡി പ്രകാശനം ചെയ്തു

ayyo news service
സിഡി പ്രകാശനം വി.എസ്. ശിവകുമാര്‍ à´Žà´‚.എല്‍.à´Ž. നിര്‍വ്വഹിക്കുന്നു 
à´Žà´‚. ചാര്‍ളി   à´¨à´¿à´°àµâ€à´®àµà´®à´¿à´šàµà´šàµ   à´¤à´¿à´°à´•്കഥയും  സംഭാഷണവും  എഴുതി ചീഫ് എഡിറ്റിംഗും നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന തഞ്ചമെടാ നീയെനക്ക് എന്ന തമിഴ് സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ - വീഡിയോ സിഡി പ്രകാശനം തിരുവനന്തപുരത്ത് നടന്നു.  വി.എസ്. ശിവകുമാര്‍ à´Žà´‚.എല്‍.à´Ž. ചടങ്ങ് ഉദ്ഘാടനം ചെയ്തു.  തമിഴ്‌നാട് മുന്‍ à´Žà´‚.എല്‍.à´Ž. അപ്പു നടേശന് സിഡി നല്‍കി വി.എസ്. ശിവകുമാര്‍ à´Žà´‚.എല്‍.à´Ž. പ്രകാശന കര്‍മ്മം  നിര്‍വ്വഹിച്ചു. മന്ത്രി കടകംപളളി സുരേന്ദ്രന്‍ ടീസര്‍ പ്രദര്‍ശനോദ്ഘാടനം നിര്‍വ്വഹിച്ചു. പ്രൊഫ: à´Ÿà´¿.ജെ. ചന്ദ്രചൂഢന്‍ മുഖ്യ പ്രഭാഷണം നടത്തി. 
മന്ത്രി കടകംപളളി സുരേന്ദ്രന്‍, പന്തളം ബാലന്‍, കലാപ്രേമി  ബഷീര്‍ ബാബു, à´Žà´‚. ചാര്‍ളി à´¤àµà´Ÿà´™àµà´™à´¿à´¯à´µàµ¼ 
ഗായകനും സംഗീത സംവിധായകനുമായ ഡോ: പന്തളം ബാലന്‍ അധ്യക്ഷനായിരുന്നു. ഗായകരായ അന്‍വര്‍  സാദത്ത്,  ദീക്ഷ്,  അഖിലാ ആനന്ദ്,  ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഡോ:വാഴമുട്ടം ബി.ചന്ദ്രബാബു, കലാപ്രേമി  ബഷീര്‍ ബാബു,  പത്മജാ രാധാകൃഷ്ണന്‍, തെക്കന്‍ സ്റ്റാര്‍ എസ്. ബാദുഷ, പനച്ചമൂട് ഷാജഹാന്‍, ചിത്രത്തിലെ നായിക സുരഭി പ്രേം, ധര്‍മ്മ ബാംഗ്ലൂര്‍, ബിനീഷ് ബാസ്റ്റിന്‍, ശരണ്യാ ഷാജി,  കഥാകൃത്ത് നിസാം  ബീമാപ്പളളി,  പി.ആര്‍.à´’. റഹിം പനവൂര്‍, സലാം കുന്നത്ത്, à´Ž.കെ.എസ്., എസ്.പി.ശേഖര്‍, അഷ്ടമന്‍ പോറ്റി, അമ്മു നായര്‍ à´¡à´¿.à´Ž. തുടങ്ങിയവര്‍ സംസാരിച്ചു. സസ്‌പെന്‍സ് നിറഞ്ഞ പ്രണയത്തെക്കുറിച്ചാണ് à´ˆ ചിത്രം പറയുന്നത്.
Views: 1868
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024