CINEMA29/11/2019

മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ലീ ക്വാണിന്റെ ഡോർലോക്ക്

ഓപ്പണ്‍ തിയേറ്റര്‍ നിശാഗന്ധിയിലാണ് പ്രദർശനം
ayyo news service
പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പര്യം മുൻനിറുത്തി രാജ്യാന്തര ചലച്ചിത്ര മേളയിൽ  à´‰àµ¾à´ªàµà´ªàµ†à´Ÿàµà´¤àµà´¤à´¿à´¯à´¿à´Ÿàµà´Ÿàµà´³àµà´³  à´®à´¿à´¡àµâ€Œà´¨àµ†à´±àµà´±àµ സ്‌ക്രീനിങ്ങിൽ ഇത്തവണ ലീ ക്വാണിന്റെ  à´¡àµ‹àµ¼à´²àµ‹à´•്ക് എന്ന ചിത്രം പ്രദർശിപ്പിക്കും.

ഏകാകിയായ ക്യുങ് മിന്റെ അപ്പാർട്ട്മെന്റെിൽ ഒരു അപരിചിതൻ നടത്തുന്ന കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം.നെഞ്ചിടിപ്പിന്റെ വേഗം കൂട്ടുന്ന രംഗങ്ങളും വിസ്മയിപ്പിക്കുന്ന സസ്‌പെൻസും കോർത്തിണക്കിയ ചിത്രം സ്ത്രീകളുടെ അരക്ഷിത ജീവിതം കൂടിയാണ് ചർച്ച ചെയ്യുന്നത്.

ദക്ഷിണ കൊറിയയിൽ തരംഗമായ à´ˆ സിനിമ മികച്ച സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ ഇതിനകം ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.  ചലച്ചിത്ര മേളയിലെ  à´¤àµà´±à´¨àµà´¨ വേദിയായ നിശാഗന്ധിയിലാണ് ഡോർ ലോക്കിന്റെ പ്രദർശനം.
Views: 1410
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024