CINEMA10/08/2020

ജി വി പ്രകാശ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ട്രാപ് സിറ്റി ടീസര്‍ വിജയ് സേതുപതി റിലീസ് ചെയ്യും

ayyo news service
സംഗീത സംവിധായകനില്‍ നിന്ന്‍ നടനായി മാറിയ ജി വി പ്രകാശ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന റിക്കി ബര്‍ചെല്‍ സംവിധാനം ചെയ്യുന്ന ട്രാപ് സിറ്റിയുടെ ടീസര്‍ റിലീസ് നടന്‍ വിജയ് സേതുപതി ഓഗസ്റ്റ് 11 ന് വൈകുന്നേരം 5.30 ന് നിര്‍വഹിക്കും. ബ്രാന്‍ഡന്‍ à´Ÿà´¿ ജാക്‌സണ്‍, ഡെന്നിസ് എല്‍എ വൈറ്റ് എന്നിവര്‍ അഭിനയിച്ച,  ഒരു മയക്കുമരുന്ന് പെഡലര്‍  പ്രശസ്തനായ ഒരു റാപ്പറാകുന്നതാണ് ചിത്രം. 

നെപ്പോളിയന്‍ അഭിനയിച്ച ക്രിസ്മസ് കൂപ്പണ്‍, ഡെവിള്‍സ് നൈറ്റ്, ഡോണ്‍ ഓഫ് ദി നെയ്ന്‍ റൂജ് എന്നീ രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ നേരത്തെ നിര്‍മ്മിച്ച കൈബാഫിലിംസിലെ ടെല്‍ ഗണേശനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Views: 1421
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024