CINEMA07/11/2020

' പ്രതിമകള്‍ പ്രതിരൂപങ്ങള്‍' ചിത്രീകരണം പൂര്‍ത്തിയായി

Rahim Panavoor
അലക്‌സ് വള്ളികുന്നം ഗുരു ഗോപിനാഥ് പ്രതിമയ്ക്ക് സമീപം
തിരുവനന്തപുരം : തിരുവനന്തപുരത്തിന്റെ  ചരിത്രം സമഗ്രമായി അടയാളപ്പെടുത്തുന്ന 'പ്രതിമകള്‍ പ്രതിരൂപങ്ങള്‍' ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തിയായി. à´’à´°à´¿à´Ÿà´‚ നിര്‍മിതിയുടെ ബാനറില്‍ നാടക   ഡോക്യുമെന്ററി സംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ അലക്‌സ് വള്ളികുന്നം ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തലസ്ഥാന നഗരിയില്‍ സ്ഥാപിച്ചിട്ടുള്ള ഇരുനൂറോളം വിവിധയിനം പ്രതിമകളെയും സ്മാരകങ്ങളെയും ഡോക്യൂമെന്ററിയിലൂടെ രേഖപ്പെടുത്തുന്നു. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഡോക്യുമെന്ററി  ഒരുങ്ങുന്നത്.  ഛായാഗ്രഹണം :  മനോജ് കുമാര്‍. പി ആര്‍ à´’ :  റഹിം പനവൂര്‍.  സംവിധാന സഹായം : അനില്‍ മീഡിയ.    
Views: 1514
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024