CINEMA26/08/2021

റിയാസ് പള്ളിത്തെരുവ് നായകനാകുന്ന ചിത്രം 'സംരോഹ'

Rahim Panavoor
സിനിമാക്കാര്‍ക്കിടയില്‍ സുപരിചിതനായ റിയാസ് പള്ളിത്തെരുവ്  നായകനാകുന്ന ചിത്രമാണ്  സംരോഹ. നിതിന്‍ നാരായണന്‍ രചനയും  സംവിധാനവും  നിര്‍വഹിക്കുന്ന  à´ˆ ചിത്രം ആക്ഷനും  സസ്‌പെന്‍സും  നിറഞ്ഞതാണ്. പകയുടെ വേറിട്ട മുഖം  ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. രണാര്‍   ആര്‍ട്‌സിന്റെ ബാനറില്‍  ജിഷ .à´Žà´‚ ആണ് ചിത്രം  നിര്‍മിക്കുന്നത്.   റിയാസിനോടൊപ്പം രഞ്ജിത്ത് പേയാട്, അജികുമാര്‍ നേട്ടയം, സലിം പുനലൂര്‍,   ശ്രീജിത്ത് കലൈയരശു, മനീഷ്മനു, മഞ്ചന്‍കൃഷ്ണ, അനില്‍കുമാര്‍, ബിജു കാഞങ്ങാട്, കെ. വി. കുഞ്ഞമ്പു, à´Žà´‚.പി. ശശിധരന്‍, രവി വാഴയില്‍, രാധാകൃഷ്ണന്‍   തുടങ്ങിയവരും അഭിനയിക്കുന്നു.  

റിയാസ് പള്ളിത്തെരുവ്
ഛായാഗ്രഹണം: പ്രദീഷ് ഉണ്ണികൃഷ്ണന്‍.ഗാനരചന : യൂ. നാരായണന്‍ നായര്‍. സംഗീതം :സജീവ് മംഗലത്ത്. ഗായകന്‍ :റിയാസ് വി. റ്റി. പശ്ചാത്തലസംഗീതം : മിഥുന്‍ മുരളി. എഡിറ്റിംഗ്, കളറിംഗ് : ശ്രീജിത്ത്  കലൈയരശു. ആഡിയോഗ്രാഫി : വിപിന്‍ à´Žà´‚.ശ്രീ. ത്രില്‍സ് :മാസ്റ്റര്‍  അനില്‍കുമാര്‍ നേട്ടയം. അസോസിയേറ്റ് ഡയറക്ടര്‍ :അസീം. എസ്.  അസിസ്റ്റന്റ്  ഡയറക്ടര്‍മാര്‍ : മനീഷ്, മാസ്റ്റര്‍ അഭിറാം നിധിന്‍. കലാസംവിധാനം : ശ്രീരാജ് കലൈരയരശു. പി ആര്‍ à´’ റഹിം  പനവൂര്‍. കോസ്റ്റ്യൂംസ്  : പ്രിയ കണ്ണന്‍. സ്റ്റില്‍സ് : സനു പിനാക്കിള്‍. ഡിസൈന്‍ : ആര്‍ട്ട് മാജിക്.   
താരങ്ങളും  അണിയറക്കാരും
കാസര്‍ഗോഡും   പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍  പ്രമുഖ  താരങ്ങളുടെയും  സാങ്കേതിക പ്രവര്‍ത്തകരുടെയും ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തു.
Views: 1169
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024