CINEMA25/06/2023

രാജകുമാരിയിലെ ഒരു ക്നാനായ പ്രണയകഥ

Rahim Panavoor
അഖിൽ തേവർകളത്തിൽ, അഭിരാമി ഗിരീഷ് 
അഖിൽ  തേവർകളത്തിൽ  രചനയും   à´¸à´‚വിധാനവും നിർവഹിച്ച്  നായകനാകുന്ന ചിത്രമാണ് രാജകുമാരയിലെ ഒരു ക്നാനായ  പ്രണയ à´•à´¥.  തേവർകളത്തിൽ എന്റർടെയ്ൻമെന്റ്സിന്റെ  ബാനറിൽ ജിത്തു ജോൺ ആണ്  ചിത്രം നിർമ്മിക്കുന്നത്.അഭിരാമി  ഗിരീഷ് ആണ് ചിത്രത്തിലെ നായിക.ആര്യൻ  ചെമ്പകശ്ശേരിൽ എന്ന  കഥാപാത്രത്തെ അഖിൽ  തേവർകളത്തിലും അന്ന ജോൺ കോട്ടൂരിനെ  അഭിരാമി ഗിരീഷും  അവതരിപ്പിക്കുന്നു. ഇരുമതത്തിൽപ്പെട്ട ആര്യന്റെയും  അന്നയുടെയും  പ്രണയകഥയാണ് ചിത്രം പറയുന്നത്.

 à´¦à´¾à´¸àµ‡à´Ÿàµà´Ÿàµ» കോഴിക്കോട്,  സജീവ് കൊല്ലം, രാജേന്ദ്രൻ ഉണ്ണി കിടങ്ങൂർ, സുജിത് സ്വാമനാഥൻ   à´Žà´¨àµà´¨à´¿à´µà´°à´¾à´£àµ  മറ്റു താരങ്ങൾ. മലയാളത്തിലെ പ്രമുഖ താരങ്ങളും  à´ˆ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട് . രാജകുമാരി, പാലാ എന്നിവിടങ്ങളിലായാണ്  സിനിമയുടെ ചിത്രീകരണം.               
    ഛായാഗ്രഹണം : കണ്ണൻ കിടങ്ങൂർ.ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി, അഖിൽ തേവർകളത്തിൽ. സംഗീത സംവിധാനം : ഡോ. മണക്കാല ഗോപാലകൃഷ്ണൻ. പശ്ചാത്തല സംഗീതം: വിഷ്ണു മോഹൻ.ഗായകർ  : മധു ബാലകൃഷ്ണൻ,അരവിന് വേണുഗോപാൽ. പ്രോജക്ട് മാനേജർ:  സുജിത്ത്   à´¸àµà´µà´¾à´®à´¨à´¾à´¥àµ». പി ആർ à´’ : റഹിം പനവൂർ. കലാ സംവിധാനം: സുരേഷ് കലാപൂർവ. സ്റ്റിൽസ് : ഷാലു പേയാട്,  ഷാകിൽ കെ. ഷാജി.പ്രോജക്ട് കോ - ഓർഡിനേറ്റർ : ടിന്റു മാത്യു. അസിസ്റ്റന്റ് ഡയറക്ടർ :ടോമി ജോസഫ്.
Views: 726
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024