EVENTS21/02/2021

കോണ്‍ടാക്ട് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

തിരുവനന്തപുരം : ചലച്ചിത്ര, ടി വി കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോണ്‍ടാക്ട്  സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മാര്‍ച്ച് 12 മുതല്‍ 15 വരെ തിരുവനന്തപുരം തൈക്കാട് ഭാരത്  ഭവനില്‍ നടക്കും.  ഭാരത്  ഭവന്റെയും കേരള   സ്റ്റേറ്റ്  ചലച്ചിത്ര  അക്കാദമിയുടെയും  സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍. രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഫെസ്റ്റിവല്‍  സമയം. ഇരുപത്തിനാലാമത്   കോണ്‍ടാക്ട്  വാര്‍ഷിക  സമ്മേളനവും തിരക്കഥ രചനാ  മത്സത്തിന്റെയും ഷോര്‍ട്ട്  ഫിലിം ഫെസ്റ്റിവലിന്റെയും    അവാര്‍ഡ് പ്രഖ്യാപനവും വിതരണവും  15 ന് വൈകിട്ട്  5 ന് നടക്കും.

Views: 1137
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024