HEALTH20/06/2015

അന്താരാഷ്ട്ര യോഗാദിനാചരണം

ayyo news service

തിരുവനന്തന്പുരം:അന്താരാഷ്ട്ര യോഗാദിനമായ  à´œàµ‚ണ്‍ 21 ന് നെഹ്‌റു യുവകേന്ദ്രയും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ബ്ലോക്ക് ആസ്ഥാനങ്ങളില്‍ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ യോഗ സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കും. അയല്‍പക്ക യുവജന പാര്‍ലമെന്റ്, യോഗാ പരിശീലനം, ബോധവത്കരണ ക്ലാസ്സുകള്‍ എന്നിവയും നടത്തും.

നാളെ(21)  രാവിലെ 7.30 ന് മെഡിക്കല്‍ കോളേജ് ഹയര്‍സെക്കന്ററിസ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന യോഗാദിനാചരണ പരിപാടി സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.വി. രാജേഷിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. à´Ž. കൗശിഗന്‍ ഉദ്ഘാടനം ചെയ്യും.

Views: 2677
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024