NEWS22/01/2017

കോഴിക്കോടിന് തുടര്‍ച്ചയായ 11ാം സ്വര്‍ണക്കപ്പ്

ayyo news service
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട്  തുടര്‍ച്ചയായ 11ാം സ്വര്‍ണക്കപ്പ്. ഫോട്ടോഫിനിഷില്‍ 937 പോയിന്റ് നേടി പാലക്കാടിനെ പിന്തള്ളിയ കോഴിക്കോട്  18 തവണ കിരീടനേട്ടമെന്ന റിക്കാര്‍ഡിലുമെത്തി. ആതിഥേയരായ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്.   രണ്ടാം സ്ഥാനത്തെത്തിയ പാലക്കാടിന് 934 പോയിന്റും കണ്ണൂരിന് 933 പോയിന്റും കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. തിരുവനന്തപുരത്തിന്റെ റിക്കാര്‍ഡാണ് കോഴിക്കോട് മറികടന്നത്.
 
Views: 1809
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024