NEWS06/03/2017

കസ്‌തൂരിരംഗൻ റിപ്പോർട്ട് അടിയന്തിരമായി നടപ്പാക്കണം ഇല്ലെങ്കിൽ ശകത്മായ സമരം നേരിടേണ്ടിവരും: കെ എം മാണി

ayyo news service
റോഷി അഗസ്റ്റിൻ, പി ജെ ജോസഫ്,  സി എഫ് തോമസ്, കെ à´Žà´‚ മാണി
തിരുവനന്തപുരം: അറുപതു ദിവസത്തിനുള്ളിൽ കസ്തുരി രംഗൻ റിപ്പോർട്ടിന്മേൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിൽ കേരളം കോൺഗ്രസ്സിന്റെ ശക്തമായ സമരം സർക്കാരിന് നേരിടേണ്ടി വരുമെന്ന് കെ à´Žà´‚ മാണി à´Žà´‚ എൽ à´Ž പറഞ്ഞു.  കസ്തുരി രംഗൻ റിപ്പോർട്ടിന്മേൽ അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടു റോഷി അഗസ്റ്റിൻ എംഎൽ à´Ž സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അന്തിമ വിജ്ഞാപനം നടത്തേണ്ടത് ഇടുക്കിയിലേയും മലയോര കർഷകർക്കും ആവിശ്യമാണ്. ഇതൊരു വലിയ പ്രശ്നമാണ് എന്നും കെ à´Žà´‚ മാണി പറഞ്ഞു.  പി ജെ ജോസഫ് à´Žà´‚ എൽ à´Ž, മോൻസ്  ജോസഫ് à´Žà´‚ എൽ à´Ž , സി എഫ് തോമസ് à´Žà´‚ എൽ à´Ž എന്നിവർ സംബന്ധിച്ചു.



Views: 1819
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024