NEWS12/10/2021

ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് ദീപം തെളിയിക്കലും പുഷ്പാര്‍ച്ചനയും നടത്തി

Rahim Panavoor
പാളയം  രക്തസാക്ഷിമണ്ഡപത്തിൽ  സംഘടിപ്പിച്ച ലഹരിവിമുക്തി  ദീപം  തെളിയിക്കലും   à´ªàµà´·àµà´ªà´¾àµ¼à´šàµà´šà´¨à´¯àµà´‚
തിരുവനന്തപുരം : ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത്   തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ലഹരിവിമുക്തി  ദീപം തെളിയിക്കലും    പുഷ്പാര്‍ച്ചനയും  നടത്തി. പ്രൊഫ: ആശ ജി.വക്കം  ഉദ്ഘാടനം  ചെയ്തു.പരിഷത്ത്  ജില്ലാ പ്രസിഡന്റ്     ഡോ :ഷിബു  അധ്യക്ഷനായിരുന്നു സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ ചന്ദ്രബോസ്,   പിആര്‍ഒ അഡ്വ:പ്രഹ്ലാദന്‍,   സെക്രട്ടറി ജെ. പി. കുളക്കട ,സര്‍വോദ  യമണ്ഡലം സദാനന്ദന്‍,,മദ്യ നിരോധന ഐക്യവേദി ലാസര്‍, ഏകതാപരിഷത്ത്  പരശുരാമന്‍, പരിഷത്ത്  എക്‌സിക്യൂട്ടീവ് à´…à´‚à´—à´‚  ഘോഷ്,, ശാന്തിസമിതി  നാരായണന്‍ തമ്പി, പരിഷത്ത്  ജില്ലാ സെക്രട്ടറി  സജി ദേവരാജന്‍, മുരളീധരന്‍, ജീവന്‍ലാല്‍, മുരുക്കുംപുഴ  വിഷ്ണു,  വിനോദ് തുടങ്ങിയവര്‍  സംസാരിച്ചു.

ശ്രീനാരായണ  ഗുരുദേവന്റെ ലഹരി വിമുക്കി സന്ദേശത്തിന്റെ ശതാബ്ദി  ആഘോഷത്തിന്റെ ഭാഗമായാണ്  പരിഷത്ത്  ചടങ്ങ്  സംഘടിപ്പിച്ചത്.ഗാന്ധിജയന്തി  വാരാചാരണ സമാപനത്തോടും അനുബന്ധിച്ചായിരുന്നു ചടങ്ങ്.
ലഹരിവിമുക്തിയിലൂടെ അഹിംസയിലേക്ക്, അക്രമരാഹിത്യത്തിലേക്ക് എന്ന സന്ദേശമാണ് പരിഷത്ത്  ചൂണ്ടിക്കാട്ടുന്നതെന്ന്  വര്‍ക്കിംഗ് ചെയര്‍മാന്‍ ചന്ദ്രബോസ് പറഞ്ഞു.
Views: 1289
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024